Labels

Sunday, May 2, 2021

LDFന് ചരിത്രപരമായ വിജയം

 കേരളത്തിൽ വീണ്ടും ചുവന്ന കോടി പറക്കുന്നു. ഇപ്രാവശ്യം ഒരു റെക്കോർഡ് വിജയമായിരുന്നു LDF നു. തുടർച്ചയായ ഈ രണ്ടാം ജയം കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. എല്ലാ പ്രാവശ്യവും LDF അല്ലെങ്കിൽ UDF എന്ന ഗവണ്മെന്റ് രൂപവത്കരണത്തെ ആകെ തകിട്ടംമരിച്ചു ഇപ്രാവശ്യത്തെ എലെക്ഷൻ. നാടിനും നാട്ടുകാരിക്കും ഒന്നും ചെയ്യാതെ അവരെ മടുത്തെങ്കിൽ എന്നിക്കു ഒരു വോട്ട് എന്ന UDF തത്വശാസ്ത്രത്തെ ആണ് ഈ എലെക്ഷനോടെ തേച്ചുമായ്ച്ചു കളഞ്ഞത്. നാടിനു വേണ്ടി പ്രയത്നിച്ചാൽ അതിനു എന്തായാലും ഫലം ഉണ്ടാകും. ജയിച്ചു വന്ന എല്ലാ സഖാഖൻ മാർക്കും ഒരു നല്ല ഗവണ്മെന്റ് സ്ഥാപിക്കാനും എന്റെ അഭിവാദ്യങ്ങൾ. 

ലാൽ സലാം സഖാകളെ...

No comments:

Post a Comment

80 Years Since Hiroshima and Nagasaki: A Legacy Still Burning

  This August marks 80 years since the world witnessed the horror of nuclear warfare. On August 6 and 9, 1945, the United States dropped ato...